Right 1'താനാണ് ഗായത്രിയെ വളര്‍ത്തിയത്; രേഖകളില്‍ മുഴുവന്‍ ഗായത്രി ചന്ദ്രശേഖരന് എന്നാണ് പേര്; ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം രാവിലെവരെ ആദര്‍ശ് വീട്ടില്‍ ഉണ്ടായിരുന്നു; ഗോവയ്ക്ക് പോയെന്നാണ് ഇപ്പോള്‍ പറയുന്നത്'; അഗ്നിവീര്‍ പരിശീലക വിദ്യാര്‍ഥിയുടെ മരണത്തില്‍ ആരോപണവുമായി രണ്ടാനച്ഛന്മറുനാടൻ മലയാളി ബ്യൂറോ12 Feb 2025 2:42 PM IST